Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ 06-08-2025)

So you can give your best WITHOUT CHANGE

ഓറിയന്റൽ ഇൻഷുറൻസ്: 500 അസിസ്റ്റൻ്റ് ഒഴിവുകൾ

പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 500 ഒഴിവുണ്ട്. ഇതിൽ 37 ഒഴിവ് കേരളത്തിലാണ്. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 17. കൂടുതൽവിവരങ്ങൾക്ക്: www.orientalinsurance.org.in 

NIPMR: 14 ഒഴിവുകൾ

തൃശൂരിലെ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ 14 ഒഴിവ്. താൽക്കാലിക നിയമനം. ഓഗസ്‌റ്റ് 14 വരെ അപേക്ഷിക്കാം. കൂടുതൽവിവരങ്ങൾക്ക്: www.nipmr.org.in 


Send us your details to know more about your compliance needs.