Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ[18-04-2022]

So you can give your best WITHOUT CHANGE

മിനിമം എട്ടാം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് കേരളം സർക്കാർ സ്ഥിര ജോലി.

മൽസ്യഫെഡിൽ സ്ഥിര ജോലിക്കുള്ള അപേക്ഷ ക്ഷണിച്ചു.
മിനിമം യോഗ്യത എട്ടാം ക്ലാസ്സ്.
മാസ ശമ്പളം: 35,700 വരെ.
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക: https://thozhilveedhi.com/matsyafed-recruitment-2021/

കേരള റബ്ബർ ബോർഡിൽ പുതിയ വിജ്ഞാപനം.

PSC വഴി അല്ലാതെ ഈ ജോലികൾക്ക് അപേക്ഷിക്കാം
ഫീൽഡ് ഓഫീസർ തസ്തികയിൽ 34 ഒഴിവുകൾ
മാസം 34,800 വരെ ശമ്പളം
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക:https://thozhilveedhi.com/kerala-rubber-board-recruitment-2022/


Send us your details to know more about your compliance needs.