So you can give your best WITHOUT CHANGE
കീം 2024: ട്രയൽ ടെസ്റ്റ് 25-ന്
എൻജിനിയറിങ്/ഫാർമസി കോഴ്സിലേക്കുള്ള (കീം 2024) കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷയ്ക്കു മുന്നോടിയായി 25-ന് നടത്തുന്ന ട്രയൽ ടെസ്റ്റിൽ പങ്കെടുക്കുന്നതിന് ട്രയൽ ടെസ്റ്റിന് അഡ്മിഷൻ സ്ലിപ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അഡ്മിഷൻ സ്ലിപ്പിൽ നൽകിയിട്ടുള്ള സമയത്ത് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രത്തിൽ അപേക്ഷകർ ട്രയൽ ടെസ്റ്റിനായി റിപ്പോർട്ട് ചെയ്യണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in സന്ദർശിക്കുക.
Send us your details to know more about your compliance needs.