So you can give your best WITHOUT CHANGE
പാലക്കാട് ഐ.ഐ.ടിയിൽ 24 ഒഴിവുകൾ
പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ തസ്തികകളിലായി അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനം ഉൾപ്പെടെ ആകെ 24 ഒഴിവുണ്ട്. അവസാന തീയതി നവംബർ 3 (5PM). വെബ്സൈറ്റ്: www.iitpkd.ac.in
ഫാക്ടിൽ 84 ഗ്രാജുവേറ്റ്/ ഡിപ്ലോമ അപ്രന്റിസ് ഒഴിവുകൾ
ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ(FACT), അപ്രന്റിസ്ഷിപ്പ് പരിശീലനത്തിന് അവസരം. ഗ്രാജുവേറ്റ്/ ടെക്നീഷ്യൻ (ഡിപ്ലോമ) വിഭാഗങ്ങളിലായി ആകെ 84 ഒഴിവുണ്ട്. ഒരു വർഷമാണ് പരിശീലന കാലാവധി. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.fact.co.in
Send us your details to know more about your compliance needs.