So you can give your best WITHOUT CHANGE
ശാസ്ത്ര വിഷയങ്ങളിൽ NET വിജ്ഞാപനം
ജൂനിയർ റിസർച് ഫെലോഷിപ്പിനും സർവകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസർ ജോലിക്കും യോഗ്യത നൽകുന്ന സിഎസ്ഐആർ - യുജിസി നാഷനൽ എലിജിബിലിറ്റി ടെസ്റ്റിന് വിജ്ഞാപനമായി. ഓഗസ്റ്റ് 10 വരെ ഓൺലൈനിൽ അപേക്ഷിക്കാം.പരീക്ഷാ ഫീസ്: ജനറൽ വിഭാഗക്കാർക്ക് 1000 രൂപ (ഒബിസി -നോൺ ക്രീമിലെയർ വിഭാഗത്തിന് 500 രൂപ, പട്ടിക വിഭാഗം/ഭിന്നലിംഗക്കാർക്ക് 250 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസ് വേണ്ട). ഓൺലൈനായി ഫീസടയ്ക്കാം.ഓൺലൈൻ റജിസ്ട്രേഷനും പരീക്ഷാ സിലബസിനും https://csirnet.nta.nic.in/
Send us your details to know more about your compliance needs.