Let us do the

BSc Food Technology: Application has started (06-05-2025)

So you can give your best WITHOUT CHANGE

ബിഎസ്‌സി ഫുഡ് ടെക്നോളജി: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി നടത്തുന്ന ബിഎസ്‌സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിന്റെ മാനേജ്മെന്റ് ക്വാട്ടയിലേക്ക് പ്ലസ്‌ടു പാസായ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.cfrdkerala.com


Send us your details to know more about your compliance needs.