So you can give your best WITHOUT CHANGE
എയിംസ് ഹെൽത്ത്‌കെയർ / പിജി: ബേസിക് റജിസ്ട്രേഷൻ മേയ് ഏഴുവരെ അപേക്ഷ നൽകാം
നിസ്സാര ഫീസോടെ ഹെൽത്ത്കെയർ മേഖലയിൽ യുജി, പിജി പ്രോഗ്രാമുകൾ പഠിക്കാൻ താൽപര്യമുള്ളവർക്ക് https://bsccourses.aiimsexams.ac.in/ വഴി മേയ് 7 വരെ റജിസ്റ്റർ ചെയ്യാം. ന്യൂഡൽഹിയിലേത് അടക്കമുള്ള എയിംസുകളിലാണു പഠനം. ബേസിക് റജിസ്ട്രേഷൻ, കോഡ് ജനറേഷൻ, ഫൈനൽ റജിസ്ട്രേഷൻ, എൻട്രൻസ് പരീക്ഷ എന്നീ ഘട്ടങ്ങളുണ്ട്.
Send us your details to know more about your compliance needs.