So you can give your best WITHOUT CHANGE
എഐ പരിശീലനം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക ഏജൻസിയായ "കൈറ്റ്” നിർമിതബുദ്ധിയുടെ പ്രായോഗിക സാധ്യതകൾ പൊതുജനങ്ങൾക്കു പരിചയപ്പെടുത്തുന്ന ഓൺലൈൻ കോഴ്സിന് 5 വരെ റജിസ്റ്റർ ചെയ്യാം. നാലാഴ്‌ചത്തെ ഓൺലൈൻ കോഴ്സിന് ഫീസ് 2360 രൂപ. കൂടുതൽ വിവരങ്ങൾക്ക്: kite.kerala.gov.in
Send us your details to know more about your compliance needs.