So you can give your best WITHOUT CHANGE
AIIMS മംഗളഗിരി: 90 ഒഴിവുകൾ
ആന്ധ്രപ്രദേശ് മംഗളഗിരിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഗ്രൂപ്പ് എ, ബി, സി തസ്തികകളിലായി 90 ഒഴിവ്. നേരിട്ടുള്ള നിയമനം. ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.aiimsmangalagiri.edu.in
ചിത്തരഞ്ജൻ ലോക്കമോട്ടീവ് വർക്സ്: 492 അപ്രന്റിസ് ഒഴിവുകൾ
ഇന്ത്യൻ റെയിൽവേയുടെ കീഴിലെ ചിത്തരഞ്ജൻ ലോക്കമോട്ടീവ് വർക്സിൽ 492 അപ്രന്റിസ് ഒഴിവ്. www.apprenticeshipindia.org എന്ന പോർട്ടലിൽ ഈമാസം 18 വരെ റജിസ്റ്റർ ചെയ്യാം. തിരഞ്ഞെടുപ്പ് യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി. മെഡിക്കൽ പരിശോധനയും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്: www.clw.indianrailways.gov.in
Send us your details to know more about your compliance needs.