Let us do the

SET exam-You can apply up to 20-(13-10-2022)

So you can give your best WITHOUT CHANGE

SET എക്സാമിന് 20 വരെ അപേക്ഷിക്കാം

ഹയർ സെക്കൻഡറി അധ്യാപക യോഗ്യതാ പരീക്ഷയായ SET (State Eligib ility Tets) പരീക്ഷയ്ക്ക് 20 വരെ അപേക്ഷിക്കാം.50 (സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് 5 ശതമാനം ഇളവ്) ശതമാനം മാർക്കോടുള്ള ബിരുദാനന്തരബിരുദവുംഏതെങ്കിലും വിഷയത്തിൽ ബിഎഡുമാണ് SET പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള വിദ്യഭാസ യോഗ്യത.അപേക്ഷകൾ വെബ്സൈറ്റിലൂടെ സമർപ്പിക്കാവുന്നതാണ് .
http://lbscentre.kerala.gov.in/


Send us your details to know more about your compliance needs.