Let us do the

Pondicherry University PG: Up to 20 applications can be submitted (16-06-2025)

So you can give your best WITHOUT CHANGE

പോണ്ടിച്ചേരി സർവകലാശാല പിജി: 20 വരെ അപേക്ഷ നൽകാം

പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല വിവിധ പിജി, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജൂൺ 20 വരെ നീട്ടി. സിയുഇടി പിജി വഴിയാണ് പ്രവേശനം. വിവരങ്ങൾക്ക്: www.pondiuni.edu.in/admissions-2025-26 


Send us your details to know more about your compliance needs.