Let us do the

Chemotherapy Nursing and Medical Secretary Courses: Applications have started (12-08-2025)

So you can give your best WITHOUT CHANGE

കീമോതെറാപ്പി നഴ്‌സിങ്, മെഡിക്കൽ സെക്രട്ടറി കോഴ്‌സുകൾ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

സംസ്ഥാന ഉന്നത വിദ്യാഭ്യാസവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരള, കണ്ണൂർ മലബാർ കാൻസർ സെൻ്ററുമായി ചേർന്ന് കീമോതെറാപ്പി നഴ്‌സിങ്, മെഡിക്കൽ സെക്രട്ടറി സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാനതീയതി ഓഗസ്റ്റ് 21. വിശദവിവരങ്ങൾക്ക്: asapkerala.gov.in/courses 


Send us your details to know more about your compliance needs.