So you can give your best WITHOUT CHANGE
ന്യൂട്രിഷൻ കോഴ്സ് പഠിക്കാം:അപേക്ഷ തപാൽ വഴി നവംബർ 1 വരെ
എൻഐഎൻ (ഐസി എംആർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ ഏർപ്പെടുത്തിയിട്ടുള്ള രണ്ടര മാസത്തെ പോസ്റ്റ് ഗ്രാഡുവേറ്റ് സർട്ടിഫിക്കറ്റ് ഇൻ ന്യൂട്രിഷൻ പ്രോഗ്രാമിലെ പ്രവേശനത്തിന് നവംബർ 1 വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.nin.res.in/
Send us your details to know more about your compliance needs.