Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (12-07-2024)

So you can give your best WITHOUT CHANGE

ഓർഡനൻസ് ഫാക്ട‌റി: 70 അപ്രന്റിസ് ഒഴിവുകൾ

നാഗ്‌പുരിലെ അംബജ്ഹരി ഓർഡനൻസ് ഫാക്ടറിയിൽ ഒരു വർഷത്തെ അപ്രന്റിസ്ഷിപ്പിന് അവസരം. 70 ഒഴിവുണ്ട്. ജൂലൈ 16 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.nmdc.co.in 


Send us your details to know more about your compliance needs.