Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (09-09-2024)

So you can give your best WITHOUT CHANGE

കൊച്ചിൻ ഷിപ്യാഡിൽ 90 പ്രോജക്ട് അസിസ്റ്റന്റ്റ് ഒഴിവുകൾ

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ (സി.എസ്.എൽ.) ഒഴിവുള്ള പ്രോജക്ട്‌ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.മൂന്ന് വർഷത്തേക്ക് നിയമനം. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: സെപ്റ്റംബർ 21. വിവരങ്ങൾക്ക്: www.cochinshipyard.in 

സി-ഡാക്കിൽ പ്രോജക്ട് ഓഫീസർ ഒഴിവുകൾ

ഹൈദരാബാദിലെ സെൻ്റർ ഫോർ ഡിവലപ്മെന്റ് ഓഫ് അഡ്വാൻസ്‌ഡ് കംപ്യൂട്ടിങ്ങിൽ പ്രോജക്ട് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: സെപ്റ്റംബർ 20. വിശദവിവരങ്ങൾക്ക് www.cdac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.