ITI - Computer Operating and Programming Assistant
Course Introduction:
ITI ഇൻഫർമേഷൻ ടെക്നോളജി NCTV യുടെ കീഴിൽ ഉള്ള ഒരു തൊഴിലധിഷ്ഠിത കോഴ്സാണ്. സർക്കാർ - സ്വകാര്യ ജോലികൾക്കു ഈ കോഴ്സ് വളരെ അധികം ഉപകാരപ്രദമാണ്. നമ്മുടെ ദൈനംദിന ആവശ്യങ്ങൾക്കെല്ലാം നാം ഉപയോഗിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു IT. ഇതു ബാങ്കിങ് തൊട്ടു ഫുഡ് ഡെലിവറി വരെ നീണ്ടു കിടക്കുന്നു. ആവശ്യക്കാർ കൂടുംതോറും പുതുമയ്ക്കുവേണ്ടിയുള്ള തിരച്ചിലുകളും വർധിച്ചു, അതിൻ്റെ ഗുണഫലമായി വിദ്യാഭ്യാസത്തിൻ്റെ മേഖലയിലും കരിയറിലും ഏറ്റവും ജനപ്രിയമായ ഒരു മേഖലയായി മാറി IT. ഐടി & സോഫ്റ്റ്വെയർ, എഞ്ചിനീയറിംഗ്, ഏവിയേഷൻ, മെഡിസിൻ മുതൽ എംബിഎ, ഹോസ്പിറ്റാലിറ്റി വരെ വിദ്യാഭ്യാസത്തിൻ്റെ എല്ലാ ശാഖകളിലും നിങ്ങൾക്ക് ഐടി സ്പെഷ്യലൈസേഷൻ കണ്ടെത്താൻ കഴിയും. ഹാർഡ്വെയർ സിസ്റ്റങ്ങൾ, നെറ്റ്വർക്കുകൾ, മിനി കമ്പ്യൂട്ടറുകൾ എന്നിവയുടെ ഉപയോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്നും, മെയിൻഫ്രെയിം കമ്പ്യൂട്ടറുകളുടെ സിംഗിൾ അല്ലെങ്കിൽ ഗ്രൂപ്പിനെ എങ്ങനെ നിയന്ത്രിക്കാമെന്നും, പ്രോഗ്രാമർ നിർദേശിക്കുന്നത് അനുസരിച്ചു കോഡിങ് അല്ലെങ്കിൽ പ്രോഗ്രാമിങ് ചെയ്യുന്നതിനും വിദ്യാർത്ഥികളെ ഈ കോഴ്സ് സജ്ജരാക്കുന്നു.
Course Eligibility:
- 
SSLC Pass With Minimum 50% Marks
 
Core Strength and Skills:
- Critical Thinking Skill
 - Comprehension Skill
 - Learning Ability
 - Programming Skill
 - Adaptability
 - Presentation Skill
 - Written and Verbal Communication Skill
 
Soft Skills:
- Problem-solving
 - Creativity
 - Analytical skills
 - Constant Learner
 
Course Availability:
In Kerala:
- Deccan Computers Private Industrial Training Centre, Kalpetta
 - Government Industrial Training Institute, Alappuzha
 - Government Industrial Training Institute, Thiruvananthapuram
 - Government Industrial Training Institute - ITI, Neyyattinkara
 - Government Industrial Training Institute for Women- ITI Malampuzha
 - Institute of Civil Engineering, Kozhikode
 - KMO Industrial Training Institute, Kozhikode
 - Etc…
 
Other States:
- Ramakrishna Mission Industrial Training Centre, Coimbatore
 - Government Industrial Training Institute - ITI Konam, Kanyakumari
 - Royal Industrial Training Institute, Coimbatore
 - Government Industrial Training Institute for Men, Puducherry
 - Acharya Industrial Training Institute - ITI, Bangalore
 - Mulki Ramakrishna Punja Industrial Training Institute, Mangalore
 - Vidyashree Industrial Training Institute, Bangalore
 - National Skill Training Institute, Bangalore
 - Etc...
 
Course Duration:
- 
1 Year
 
Required Cost:
- 
From 6000 to 50k
 
Possible Add on Courses:
- Certificate in Communication & IT Skills
 - Certificate in Computer Application
 - Certificate in Web Designing
 
Higher Education Possibilities:
- Diploma in Computer Programming (DCP)
 - PGDCP - Post Graduate Diploma in Computer Programming
 
Job opportunities:
- Operations Analyst
 - Computer Operator
 - Inbound Call Operator
 - Control Operator
 - Data Capture Operator
 - Data Entry/Capture Operator
 - Contact Centre Assistant
 - Customer Service Operative
 - Trainee Service Desk Operator
 - Workshop Assistant
 
Packages:
- 
Average salary INR 10k to 1.5 Lakhs Per Annum
 
  Education