M.Sc in Epidemiology
 
Course Introduction :
പകർച്ചവ്യാധി വ്യാപനം തടയുന്ന പഠനശാഖയായ എപ്പിഡിമിയോളജി പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ നിർണായക പങ്കുള്ള ഒരു മേഖലയാണ് . ഡോക്ടർ രോഗിയെ ചികിത്സിക്കുന്നു, രോഗം മാറ്റുന്നു. എപ്പിഡിമിയോളജിസ്റ്റാകട്ടെ, രോഗം പടരുന്ന രീതികൾ,വ്യാപനത്തിന്റെ തോത്, രോഗബാധിതരുടെ സാമൂഹിക സവിശേഷതകൾ തുടങ്ങിയവ കണ്ടെത്തി രോഗത്തെ പിടിച്ചുകെട്ടാനുള്ള വഴികൾ തേടുന്നു. ഇതിനായി ആഴത്തിലുള്ള വിവരശേഖരണവും അപഗ്രഥനവും വേണ്ടിവരും. ഒരുപാടു യാത്രകളും ഗവേഷണങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകും .
Course Eligibility:
- അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്ന് ഏതെങ്കിലും സയന്‍സ് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദം. ഡിഗ്രി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആണ് പ്രവേശനം നല്‍കുക. Entarnce exam ഉണ്ടായിരിക്കും.
 
Core strength and skill:
- Public health surveillance
 - Field investigation
 - Analytic studies
 - Evaluation and linkages
 
Soft skills:
- Communication skill
 - Critical thinking
 - Active learning
 - Judgement and decision making
 - Active listening
 - Problem solving
 - Reading comprehension
 
Course Availability:
In Kerala:
- Kerala veterinary and animal science university, Wayanad.
 - Sree Chitra Institute of medical science, Thirivananthapuram
 
In other states :
- Homibhabha national institute , Mumbai.
 - Christian medical college, Vellore.
 - Central university, Tamilnadu.
 - ALL India institute of public health and hygiene, Kolkkota
 - IIT Gandhi nagar
 
Abroad:
- George Washington university, USA
 - University of ottawa, Canada
 - The state university of Newyork, USA
 - University of Liverpool, UK
 
Course Duration:
- 2 Year
 
Required Cost:
- Average annual fees- Rs 35000 to 80000
 
Possible Add on courses :
- Diploma in Lab assistant
 - Diploma in Anaesthesia
 - Diploma in X-ray
 - Diploma OT Technology
 - Diploma in medical imaging technology
 
Higher Education Possibilities:
- Ph.D Medical degree
 - Masters degree programs in Public heal
 
Job roles:
- Epidemiologist
 - Associate clinical operations manager
 - Medical writer
 - Medical consultant
 - Nutrition specialist
 - Public health specialist
 - Community health workers
 - Statisticians and surveyors
 - Academist.
 
Top Recruiters:
- Government hospitals
 - Health departments
 - Medical colleges and universities
 - Private clinics
 - Research labs
 - Research Institutes
 
Packages:
- Average salary INR 200000 to 500000
 
  Education