Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (27-06-2025)

So you can give your best WITHOUT CHANGE

അനിമൽ മൊബൈൽ മെഡിക്കൽ ആംബുലൻസ് പദ്ധതി: 100 വെറ്ററിനറി ഡോക്ടർ ഒഴിവുകൾ

തമിഴ്‌നാട് സർക്കാരിൻ്റെ 1962 അനിമൽ മൊബൈൽ മെഡിക്കൽ ആംബുലൻസ് പദ്ധതിയിലേക്ക് കേരളത്തിൽ നിന്നുള്ള വെറ്ററിനറി ഡോക്ടർമാർക്ക് അവസരം. നൂറിലേറെ ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7854731962, 7338893126 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

സ്പൈസസ് ബോർഡിൽ 10 ട്രെയിനി ഒഴിവുകൾ

കൊച്ചി സ്പൈസസ് ബോർഡിൽ ട്രെയിനിയാകാൻ അവസരം. പരിശീലനകാലാവധി ഒരു വർഷമാണ്. (ഒരു വർഷം കൂടി നീട്ടിയേക്കാം).വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റ്: www.indianspices.com 


Send us your details to know more about your compliance needs.