L.L.M. - Corporate and Financial Law
Course Introduction:
എൽഎൽഎം ഇൻ കോർപ്പറേറ്റ് ആൻഡ് ഫിനാൻഷ്യൽ ലോ എന്നത് രണ്ടു വർഷം പഠന കാലാവധി ഉള്ള ഒരു ബിരുദാന്തര ബിരുദ നിയമ കോഴ്‌സാണ്. അന്തർദേശീയവും വാണിജ്യപരവുമായ നിയമ മേഖലകളെക്കുറിച്ചു വിശദമായി പഠിക്കുന്നതിനും മനസിലാക്കുന്നതിനും അവസരം നല്കുന്നതിനോടൊപ്പം ഈ മേഖലകളിൽ വൈദഗ്ത്യം നേടുന്നതിനും ഈ കോഴ്സ് വിദ്യാർത്ഥികളെ സഹായിക്കുന്നു. ലോകമെമ്പാടും അംഗീകരിക്കുന്ന ഒരു കോഴ്സ് കൂടിയാണിത്. കോർപ്പറേറ്റ് ഭരണം, ബാധ്യത, ഇക്വിറ്റി ഫിനാൻസ്, സാമ്പത്തിക നിയന്ത്രണം എന്നിവയെ സംബന്ധിക്കുന്ന നിയപരമായ മേഖലകളെ ലക്ഷ്യംവച്ചുകൊണ്ടാണ് ഈ കോഴ്സ് മുന്നോട്ടു നീങ്ങുന്നത്. ഇതിനോടൊപ്പം തന്നെ ഈ കോഴ്സ് പ്രാക്ടിക്കൽസിലും ശ്രേദ്ധചെലുത്തുന്നു എന്നതും ഈ കോഴ്സിനെ കൂടുതൽ ആകർഷകമാക്കുന്നു.
Core Strength and Skills:
- Commercial Awareness
 - Eye for Detail
 - Academic Potential
 - Legal Research and Analysis
 - Teamwork
 
Soft Skills:
- Self-confidence and Resilience
 - Time Management
 - Communication Skills
 - Work Ethics
 - Interpersonal Skills
 - Problem Solving Abilities
 
Course Availability:
- Sandip University - Sijoul Campus, Bihar
 
Course Duration:
- 1-2 years
 
Required Cost:
- Average Tuition Fees INR 50,000 to 5 Lakhs
 
Possible Add on Courses:
- Introduction to Drafting - MYLAW
 - CLAT Legal Aptitude - MYLAW
 - Fundamentals of Civil Drafting - MYLAW
 - Fundamentals of Contract Law - MYLAW
 - Advanced Course on Patent Law - MYLAW
 - European Business Law - Coursera
 - Intellectual Property Law - Coursera
 - Introduction to International Criminal Law - Coursera
 - A Law Student's Toolkit - Coursera
 
Higher Education Possibilities:
- P.hD in Law
 - P.hD in Legal Studies
 - P.hD in International Law
 
Job opportunities:
- Trustees, Advocates
 - Legal Advisor's
 - Solicitors
 - Law Reporters
 - Legal Advisor's
 - Legal Experts
 - Notary
 - Public Prosecutor
 
Top Recruiters:
- Law Firms
 - Banks
 - Insurers
 - Asset Managers
 - Regulators
 
Packages:
- Average salary INR 3 Lakhs to 10 Lakhs Per Annum
 
  Education