So you can give your best WITHOUT CHANGE
ഡിസർട്ടേഷൻ ട്രെയ്‌നിങ്
ലക്നൗവിലെ ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസിൽ എർത്ത്/ലൈഫ് സയൻസസ് അനുബന്ധ വിഷയങ്ങളിൽ ഡിസർട്ടേഷൻ ട്രെയ്‌നിങ് പ്രോഗ്രാമിന് എംഎസ്‌സി, എംടെക് രണ്ടാം - വർഷ/ സെമസ്‌റ്റർ വിദ്യാർഥികൾക്ക് 5 വരെ അപേക്ഷിക്കാം. ഫീസ് 4000 രൂപ. കൂടുതൽ വിവരങ്ങൾക്ക്: bsip.res.in
Send us your details to know more about your compliance needs.
Education