So you can give your best WITHOUT CHANGE
നീറ്റ് പി.ജി. എം.സി.സി. കൗൺസലിങ് രജിസ്ട്രേഷൻ 23 വരെ
ചോയ്സ് ഫില്ലിങ് 25 വരെ
ആദ്യ അലോട്മെൻറ് ഫലം 28 ന്
നാഷണൽ എലിജിബിലിറ്റികം എൻട്രൻസ് ടെസ്റ്റ്-പോസ്റ്റ് ഗ്രാറ്റ് (നീറ്റ്-പി.ജി.) 2022 അടിസ്ഥാനമാക്കി, മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം. സി.സി.) നടത്തുന്ന അലോട്മെൻറുകളിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ സെപ്റ്റംബർ 23-ന് ഉച്ചയ്ക്ക് 12 വരെ https://mcc.nic.in/WebinfoMedical/Page/Page?PageId=4&LangId=P വഴി നടത്താം.
Send us your details to know more about your compliance needs.