Let us do the

Marine Engineer Training at Kochi Shipyard-(03-11-2022)

So you can give your best WITHOUT CHANGE

കൊച്ചി കപ്പൽശാലയിൽ മറൈൻ എൻജിനീയർ പരിശീലനം

അപേക്ഷ ഡിസംബർ 15 വരെ

മികച്ച വേതനത്തോടെ ഇന്ത്യയിലെയും വിദേശത്തെയും വാണിജ്യക്കപ്പലുകളിൽ മറൈൻ എൻജിനീയറാകാൻ അവസരമൊരുക്കുന്ന 12 മാസത്തെ ജിഎംഇ ( ഗ്രാജുവേറ്റ് മറൈൻ എൻജിനീയറിങ്) കോഴ്സിലേക്ക് കേന്ദ്രസർക്കാർ സ്ഥാപനമായ കൊച്ചി ഷിപ്യാഡ് ഡിസംബർ 15 വരെ അപേക്ഷ സ്വീകരിക്കും.സൈറ്റിൽ നിന്നു ഡൗൺലോഡ്ചെയ്തു പൂരിപ്പിച്ച അപേക്ഷയുടെ ഹാർഡ് കോപ്പി സീഡ് പോസ്റ്റിൽ എത്തിക്കണം.
വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. https://cochinshipyard.in/


Send us your details to know more about your compliance needs.