Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (21-06-2024)

So you can give your best WITHOUT CHANGE

ദാമോദർവാലി കോർപറേഷൻ 176 എക്സ‌ിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ

കൊൽക്കത്ത ദാമോദർവാലി കോർപറേഷനിൽ 176 എക്‌സിക്യൂട്ടീവ് ട്രെയിനി ഒഴിവ്. ഗേറ്റ് 2023 മുഖേനയാണു തിരഞ്ഞെടുപ്പ്. ജൂലൈ 7 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.dvc.gov.in 

NFL: 261 ഒഴിവുകൾ

ഉത്തർപ്രദേശിലെ നാഷനൽ ഫെർട്ടിലൈസേഴ്സ‌് ലിമിറ്റഡിൽ മാനേജ്‌മെന്റ് ട്രെയിനി ഉൾപ്പെടെ വിവിധ തസ്ത‌ികകളിലായി 261 ഒഴിവ്. എൻജിനീയർ തസ്‌തികയിൽ (97 ഒഴിവ്) ജോലി പരിചയമുള്ളവർക്കാണ് അവസരം. റഗുലർ നിയമനം. ജൂലൈ 1 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: www.nationalfertilizers.com 


Send us your details to know more about your compliance needs.