So you can give your best WITHOUT CHANGE
ത്രിവത്സര എൽഎൽ.ബി. 26 വരെ അപേക്ഷ നൽകാം
2023-24ലെ ത്രിവത്സര എൽ എൽ ബി. കോഴ്സ് പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി
അപേക്ഷിക്കാനുള്ള അവസാന തീയതി 26-ന് വൈകുന്നേരം നാലുവരെ നീട്ടി. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in
Send us your details to know more about your compliance needs.