Let us do the

PG/Super Specialty Spot Counseling is conducted in AIIMS (24-02-2024)

So you can give your best WITHOUT CHANGE

എയിംസിൽ പി.ജി./സൂപ്പർ സ്പെഷ്യാലിറ്റി സ്പോട്ട് കൗൺസലിങ് നടത്തുന്നു

 പട്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), 2024 ജനുവരി സെഷനിലെ പി.ജി. മെഡിക്കൽ, സൂപ്പർ സ്പെഷ്യാലിറ്റി കോഴ്‌സുകളിലെ ഒഴിവുകൾ നികത്താൻ സ്പോട്ട് കൗൺസലിങ് പ്രഖ്യാപിച്ചു. കാറ്റഗറി തിരിച്ചുള്ള ഒഴിവുകളുടെ വിവരങ്ങൾ  www.aiimspatna.edu.in -എന്ന  വിജ്ഞാപനത്തിൽ ലഭിക്കും. താത്പര്യമുള്ളവർ വെബ്സൈറ്റിൽ ഫെബ്രുവരി 25-ന് വൈകീട്ട് അഞ്ചിനകം രജിസ്റ്റർചെയ്യണം. സ്പോട്ട് കൗൺസലിങ്ങിന് 26-ന് രാവിലെ ഒൻപതിന് ഹാജരാകണം.


Send us your details to know more about your compliance needs.