So you can give your best WITHOUT CHANGE
ഓർഡ്നൻസ് ഫാക്ടറിയിൽ 140 അപ്രന്റിസ് ഒഴിവുകൾ
മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡിന് കീഴിൽ മഹാരാഷ്ട്രയിലെ ചന്ദ്രപുരിലുള്ള ഓർഡ്‌നൻസ് ഫാക്ടറിയിൽ അപ്രൻ്റിസ്‌ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി എന്നിവ ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ https://munitionsindia.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ബാങ്ക് ഓഫ് ബറോഡയിൽ 156 ഒഴിവുകൾ
പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 156 ഒഴിവുണ്ട്. സ്ഥിരനിയമനവും കരാർ നിയമനവുമുണ്ട്. വ്യത്യസ്ത വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവരങ്ങൾക്ക്: www.bankofbaroda.bank.in
Send us your details to know more about your compliance needs.
Education