Let us do the

Panchakarma Technician Course can be applied till March 7 (04-03-2025)

So you can give your best WITHOUT CHANGE

പഞ്ചകർമ ടെക്‌നിഷ്യൻ കോഴ്‌സ് മാർച്ച് 7 വരെ അപേക്ഷിക്കാം

കേന്ദ്ര ആയുഷ് മന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിലുള്ള ജയ്പുർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ ഒരുവർഷ പഞ്ചകർമ ടെക്നിഷ്യൻ കോഴ്‌സിലേക്കു മാർച്ച് 7 വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: nia.nic.in 


Send us your details to know more about your compliance needs.