Let us do the

Post Matric Scholarship: Can apply up to 30-(26-11-2022)

So you can give your best WITHOUT CHANGE

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്: 30 വരെ അപേക്ഷിക്കാം

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോറിറ്റീസ് സ്റ്റുഡന്റ്സ് സ്കീം , ഭിന്നശേഷി വിഭാഗക്കാർക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് എന്നിവയ്ക്ക് 30 വരെ അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

https://scholarships.gov.in/


Send us your details to know more about your compliance needs.