Let us do the

Online application for Ayurvedic Nursing and Pharmacy Degree can be submitted till 4th September(02-09-2023)

So you can give your best WITHOUT CHANGE

ആയുർവേദ നഴ്സിങ്, ഫാർമസി ബിരുദം ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 4 വരെ നൽകാം

കണ്ണൂർ പറശ്ശിനിക്കടവിലെ എം.വി. ആർ. ആയുർവേദ മെഡിക്കൽ കോളേജിൽ ബി.എസ്സി. നഴ്സിങ് (ആയുർവേദം), ബി.ഫാം.(ആയുർ വേദം) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ്. സെന്റർ മുഖേന ഓൺലൈനായി അപേക്ഷിക്കണം. കോഴ്സുകൾക്ക് കേരള ആരോഗ്യ സർവകലാശാലയുടെ അംഗീകാരമുണ്ട്. വിശദ വിവരങ്ങളും പ്രോസ്പെക്ടസും എൽ.ബി.എസ്. സെന്റർ വെബ്സൈറ്റിൽ ലഭിക്കും. വെബ്സൈറ്റ്: www.lbscentre.kerala.gov.in 


Send us your details to know more about your compliance needs.