So you can give your best WITHOUT CHANGE
കൊല്ലം ഐഎഫ്ടികെയിൽ ബി.ഡിസിന് അപേക്ഷിക്കാം*
സംസ്ഥാന സർക്കാരിനു കീഴിൽ കൊല്ലം കുണ്ടറയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ (ഐഎഫ്ടികെ) 4 വർഷ ബാച്ച്ലർ ഓഫ് ഡിസൈൻ (ബി.ഡിസ്) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. https://lbsapplications.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി മേയ് 31 വരെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.
Education