Let us do the

MCA: Entrance Examination 12-07-06-2022

So you can give your best WITHOUT CHANGE

എംസിഎ: പ്രവേശനപരീക്ഷ 12ന്

അഡ്മിഷൻ ടിക്കറ്റ് സൈറ്റിൽ

തിരുവനന്തപുരം എഐസിടിഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വർഷത്തെ എംസിഎ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ 12നു രാവിലെ 10 മുതൽ 12 വരെ.തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ നടക്കും. അഡ്മിഷൻ ടിക്കറ്റ് http://www.lbscentre.kerala.gov.in/ വെബ്സൈറ്റിൽ അപേക്ഷാർഥിയുടെ ഹോം പേജിൽ നിന്നു ഡൗൺലോഡ് ചെയ്യാം.
വിവരങ്ങൾക്ക് 04712560363364


Send us your details to know more about your compliance needs.