Let us do the

VHSE Final allotment published (01-07-2023)

So you can give your best WITHOUT CHANGE

വി.എച്ച്.എസ്.ഇ. അവസാന അലോട്മെന്റ് പ്രസിദ്ധീകരിച്ചു

വി.എച്ച്. എസ്.ഇ. ഒന്നാം വർഷ പ്രവേശനത്തിനുള്ള മൂന്നാമത്തെയും അവസാനത്തെയും അലോട്മെന്റ് അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ശനിയാഴ്ച തുടങ്ങി ജൂലായ് നാലിന് വൈകീട്ട് നാലുവരെയാണ് പ്രവേശനം. ഈ അലോട്മെന്റിൽ താത്കാലിക പ്രവേശനം അനുവദിക്കില്ല. അലോട്മെന്റ് പട്ടികയിലുള്ളവർ നാലിനു വൈകീട്ട് നാലുമണിക്കുമുമ്പ് സ്കൂളിൽ സ്ഥിരപ്രവേശനം നേടണം. ഇല്ലെങ്കിൽ പ്രവേശന നടപടികളിൽ നിന്നും പുറത്താവുന്നതാണ്.


Send us your details to know more about your compliance needs.