So you can give your best WITHOUT CHANGE
നാറ്റ 2022: ആദ്യ ടെസ്റ്റിന് മേയ് 28 വരെ അപേക്ഷിക്കാം
കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) 2022 ആദ്യ ടെസ്റ്റിന് അപേക്ഷിക്കാനുള്ള സമയപരിധി മേയ് 28 വരെ നീട്ടി.വിവരങ്ങൾക്ക് www.nata.in സന്ദർശിക്കുക .
Send us your details to know more about your compliance needs.