Let us do the

Postgraduate Studies in Biotechnology with Stipend: Application is now open (11-02-2025)

So you can give your best WITHOUT CHANGE

ബയോടെക്നോളജിയിൽ സ്റ്റൈപെൻഡോടെ ഉപരിപഠനം: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ബയോടെക്നോളജി അനുബന്ധ മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് സ്റ്റൈപ്പെൻഡോടെ ഉന്നതപഠനത്തിന് അവസരം. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന പി.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്- ബയോടെക്നോളജി (GAT-B 2025) ദേശീയ യോഗ്യതാ പരീക്ഷയ്ക്ക് നാഷണൽ ടെസ്റ്റിങ് ഏജൻസി അപേക്ഷ ക്ഷണിച്ചു. അപേക്ഷ എൻ.ടി.എ. വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി മാർച്ച് 3 (5PM). അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിന് മാർച്ച് 5 മുതൽ 6 വരെ അവസരമുണ്ട്. കൂടുതൽ വിവിവരങ്ങൾക്ക് വെബ്സൈറ്റ്: www.nta.ac 

 


Send us your details to know more about your compliance needs.