Let us do the

RTI Act: Applications for the course can be made till September 24 (20-09-2023)

So you can give your best WITHOUT CHANGE

വിവരാവകാശ നിയമം: കോഴ്സിനു സെപ്റ്റംബർ 24 വരെ അപേക്ഷ നൽകാം

വിവരാവകാശ നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിനു സെപ്റ്റംബർ 24 വരെ അപേക്ഷ നൽകാം. ഇംഗ്ലിഷിലും മലയാളത്തിലും കോഴ്സ് ലഭിക്കും. വിവരങ്ങൾക്ക്: rti.img.kerala.gov.in  


Send us your details to know more about your compliance needs.