Let us do the

Apply now for PG Diploma Course in Rubber Plantation Management (17-10-2023)

So you can give your best WITHOUT CHANGE

റബർ പ്ലാന്റേഷൻ മാനേജ്മെന്റിൽ PG ഡിപ്ലോമ കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയ്നിങ് നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ റബർ പ്ലാന്റേഷൻ മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൃഷി/ അനുബന്ധമേഖലയിൽ 3 വർഷം പരിചയമുള്ള ബിരുധാരികൾക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാനതീയതി: ഒക്ടോബർ 31. കൂടുതൽ വിവരങ്ങൾക്ക്: training@rubberboard.org.in


Send us your details to know more about your compliance needs.