Let us do the

Fellowship Result Declared (10-02-2023)

So you can give your best WITHOUT CHANGE

ഫെലോഷിപ്പ് ഫലം പ്രഖ്യാപിച്ചു

സാവിത്രി ജ്യോതിറാവു ഫുലേ ഒറ്റപ്പെൺകുട്ടി ഫെലോഷിപ്പ് ഫലം പ്രഖ്യാപിച്ചു. യു.ജി.സി. ഏർപ്പെടുത്തിയ ഫെലോഷിപ്പിന് 1130 പേർക്ക് അർഹരായി. വിശദവിവരങ്ങൾക്കും ഫലമറിയാനും വെബ്സൈറ്റ് കാണുക https://ugc.ac.in/


Send us your details to know more about your compliance needs.