Let us do the

NIELIT Admission: Application has started (29/04/2026)

So you can give your best WITHOUT CHANGE

നീലിറ്റ് പ്രവേശനം: അപേക്ഷ ആരംഭിച്ചിരിക്കുന്നു

നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ (നീലിറ്റ്) കോഴിക്കോട് ഉൾപ്പെടെയുള്ള ക്യാംപസുകളിൽ ഡിപ്ലോമ, ബിടെക്, എംടെക്. ബിസിഎ, എംസിഎ. എംഎസ്‌സി, പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: https://nielit.ac.in 


Send us your details to know more about your compliance needs.