So you can give your best WITHOUT CHANGE
പ്ലാസ്റ്റിക് എൻജിനീയറിങ് പരിശീലനത്തിന് അവസരം: 29 കേന്ദ്രങ്ങളിൽ പഠിക്കാം
പ്ലാസ്റ്റിക്സിലെ സാങ്കേതിക പരിശീലനത്തിന് അവസരമൊരുക്കുന്ന രാജ്യത്തെ മുൻനിരസ്ഥാപനമായ സിപെറ്റിന്റെ ചെന്നൈ, കൊച്ചി, മധുര, മൈസൂരു, ചെന്നൈ, ഹൈദരാബാദ് ഉൾപ്പെടെ 29 കേന്ദ്രങ്ങളിലെ ഏതാനും പ്രോഗ്രാമുകളിലേക്ക് മേയ് 29 വരെ ഓൺലൈനായി അപേക്ഷിക്കാം. കേന്ദ്ര കെമിക്കൽ-രാസവള മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് സിപെറ്റ്. അപേക്ഷ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: cipet.gov.in
Send us your details to know more about your compliance needs.