So you can give your best WITHOUT CHANGE
കെ-ടെറ്റ്: അപേക്ഷ തീയതി നീട്ടിയിരിക്കുന്നു
കെ -ടെറ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി 20- ന് വൈകീട്ട് 5 വരെ നീട്ടി. അപേക്ഷയിൽ തെറ്റുതിരുത്താൻ 20-ന് വൈകീട്ടുവരെ https://ktet.kerala.gov.in എന്ന വെബ്സൈറ്റിൽ അവസരമുണ്ട്.
Send us your details to know more about your compliance needs.