So you can give your best WITHOUT CHANGE
ഒഎൻജിസി സ്കോളർഷിപ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ബിടെക്, എംബിബിഎസ്, എം ബിഎ, എംഎസ്സി (ജിയോളജി / ജിയോഫിസിക്സ്) റഗുലർ ഒന്നാംവർഷ വിദ്യാർഥികൾക്ക് ഒഎൻജിസി സ്കോളർഷിപ്പിനുള്ള അപേക്ഷ ഈ മാസം 30 വരെ നൽകാം. മറ്റു വിശദവിവരങ്ങൾക്ക്: ongcscholar.org
Send us your details to know more about your compliance needs.