So you can give your best WITHOUT CHANGE
NMDC: 153 ട്രെയിനി ഒഴിവുകൾ
ഹൈദരാബാദ് എൻഎംഡിസി ലിമിറ്റഡിൽ ജൂനിയർ ഓഫിസർ ട്രെയിനിയുടെ 153 ഒഴിവ്. 12-18 മാസ പരിശീലനം, തുടർന്ന് നിയമനം. ഓൺലൈൻ അപേക്ഷ നവംബർ 10 വരെ. കൂടുതൽ വിവരങ്ങൾക്ക്: www.nmdc.co.in
നാഷനൽ ഫെർട്ടിലൈസേഴ്‌സ്: 350 ഒഴിവുകൾ
ഉത്തർപ്രദേശിലെ നാഷനൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ വിവിധ തസ്‌തികകളിലായി 337 ഒഴിവ്. നവംബർ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ: www.nationalfertilizers.com -ൽ ഉടൻ പ്രസിദ്ധീകരിക്കും.
Send us your details to know more about your compliance needs.