Let us do the

Advanced Diplomas with Scholarship: Online application till May 31 (03-04-2023)

So you can give your best WITHOUT CHANGE

സ്കോളർഷിപ്പോടെ അഡ്വാൻസ്ഡ് ഡിപ്ലോമകൾ: ഓൺലൈൻ അപേക്ഷ മേയ് 31 വരെ

കേന്ദ്രവിദ്യാഭ്യാസമന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ റാഞ്ചിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് എൻഐഎഎംടി (National Institute of Advanced Manufacturing Technology). ഇവിടെ 2500 രൂപ പ്രതിമാസ സ്കോളർഷിപ്പോടെ നടത്തുന്ന 18 മാസത്തെ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഫൗൺഡ്രി ടെക്നോളജി', "അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഫോർജ് ടെക്നോളജി എന്നീ കോഴ്സുകളിലേക്കു മേയ് 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കായി വെബ്സെെറ്റായ https://niamt.ac.in സന്ദർശിക്കുക.


Send us your details to know more about your compliance needs.