So you can give your best WITHOUT CHANGE
HLL ലൈഫ്കെയറിൽ 40 മാനേജ്മെന്റ് ട്രെയിനി ഒഴിവുകൾ
തിരുവനന്തപുരത്തുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എച്ച്.എൽ.എൽ. ലൈഫ്‌കെയർ ലിമിറ്റഡിൽ, മാനേജ്‌മെന്റ് ട്രെയ്‌നി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലായി 40 ഒഴിവുണ്ട്. എച്ച്.എൽ.എൽ. ലൈഫ് കെയറിന്റെ യൂണിറ്റുകളിലും സബ്‌സിഡിയറി സ്ഥാപനങ്ങളിലുമാണ് നിയമനം. വിശദവിവരങ്ങൾക്ക്: www.lifecarehll.com
SEBI: 91 യങ് പ്രഫഷനൽ ഒഴിവുകൾ
സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ യങ് പ്രഫഷനൽ പ്രോഗ്രാമിന് അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 2. വിവിധ മേഖലകളിൽ 91 പേർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക്: www.sebi.gov.in
Send us your details to know more about your compliance needs.
Education