Let us do the

Laptop for workers' children: Up to 20 can be applied fo (08-211-2024)

So you can give your best WITHOUT CHANGE

തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്: 20 വരെ അപേക്ഷ നൽകാം

കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിലവിൽ അംഗങ്ങളായ ക്ഷേമനിധിയിൽ രജിസ്റ്റർചെയ്ത തൊഴിലാളികളുടെ മക്കൾക്ക് 2023-2024 വർഷം ലാപ്ടോപ് അനുവദിക്കുന്നതിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 20 വരെ നീട്ടി. വിവരങ്ങൾക്ക്: 0471-2448451


Send us your details to know more about your compliance needs.