So you can give your best WITHOUT CHANGE
പ്രവാസികളുടെ മക്കൾക്ക് സ്കോളർഷിപ്പ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
പ്രവാസികളുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനുള്ള നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. സാമ്പത്തികമായി പിന്നാക്കമുള്ളവർക്കും തിരികെയെത്തിയ പ്രവാസികളുടെ മക്കൾക്കും സഹായധനം നൽകുന്നതാണ് പദ്ധതി. ഈ അധ്യയനവർഷം പ്രവേശനം ലഭിച്ച വിദ്യാർഥികൾക്കാണ് സ്റ്റോളർഷിപ്പ് ലഭിക്കുക. യോഗ്യതാപരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്കുവേണം. അപേക്ഷ www.scholarship.norkaroots.org വഴി ഡിസംബർ ഏഴുവരെ നൽകാം.
Send us your details to know more about your compliance needs.