Let us do the

NET registration has been extended till 31st (30-10-2023)

So you can give your best WITHOUT CHANGE

നെറ്റ് റജിസ്ട്രേഷൻ 31 വരെ നീട്ടിയിരിക്കുന്നു

യുജിസി നെറ്റ് പരീക്ഷയുടെ റജിസ്ട്രേഷൻ സമയം ഈ മാസം 31 വരെ നീട്ടി.  ഫീസ് അടച്ച് നടപടികളെല്ലാം 31ന് രാത്രി 11.59ന് ഉള്ളിൽ പൂർത്തിയാക്കണം. നവംബർ 1 മുതൽ 3 വരെ തിരുത്തലുകൾക്കുള്ള അവസരം കിട്ടും. ഡിസംബർ 6 മുതൽ 22 വരെയാണു പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക്: https://ugcnet.nta.nic.in 


Send us your details to know more about your compliance needs.