Certificate in Maternal and Child Health Nursing
Course Introduction:
നഴ്സിംഗ് പഠിക്കുന്നവർക്കും, പഠനം കഴിഞ്ഞവർക്കും വേണ്ടി നടത്തപെടുന്ന 6 മാസം ഉള്ള സർട്ടിഫിക്കറ്റ് കോഴ്സാണ് സർട്ടിഫിക്കറ്റ് ഇൻ മെറ്റർനൽ ആൻഡ് ചൈൽഡ് ഹെൽത്ത് നഴ്സിംഗ്. ഗർഭകാലത്തെ അമ്മമാരുടെ ആരോഗ്യപരിപാലനവും, പ്രസവാനന്തരം കുട്ടിയുടെ ആരോഗ്യപരിപാലനത്തിനും മുൻതൂക്കം നൽകുന്ന പാഠ്യപദ്ധതിയാണിത്. ഈ കോഴ്സ് കൂടുതലായും ഉപകാരപ്പെടുക ലേബർവാർഡ് ജോലി ചെയ്യുന്നവർക്കാണ്.
Course Eligibility:
- Diploma in Nursing Care Assistant
 - General Nursing
 - B.sc Nursing
 
Core Strength and Skills:
- Empathy
 - Compassion
 - Confidence
 - Receptive Attitude
 
Soft Skills:
- Work Ethic
 - Communication Skills
 - Teamwork
 - Stress Management
 - Passion for the job
 - Ability to multitask
Course Availability:
 
In Kerala:
- 
Trivandrum IGNOU Regional Center
 
Other States:
- Hyderabad (Andhra Pradesh),Regional Director,IGNOU Regional Centre
 - New Delhi (Delhi),INDIRA GANDHI NATIONAL OPEN UNIVERSITY
 - Pune (Maharashtra),IGNOU Regional Centre
 
Course Duration:
- 
6 Months
 
Required Cost:
- 
6000 - 9000
 
Possible Add on Course :
- Certificate in Geriatric Care Assistance
 - Certificate in Home Health Assistance (HHA)
 - Certificate in Home Based Healthcare
 - Certificate in General duty assistants
 
Higher Education Possibilities:
- 
M.Sc Nursing
 
Job opportunities:
- Hospitals
 - Nursing Homes
 
Packages:
- 
Average Starting Salary 18k - 2 Lakhs Per Month
 
  Education