Let us do the

Apply Now for Distance Learning Courses in University of Calicut-(19-10-2022)

So you can give your best WITHOUT CHANGE

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വിദൂര പഠന കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിദൂരവിദ്യാഭ്യാസവിഭാഗം വഴി നടത്തുന്ന വിവിധ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.ഒക്ടോബർ 31 വരെയാണ് , ഓൺലൈൻ അപേക്ഷ സമർപിക്കാനവസരം. എട്ട് ബിരുദ പ്രോഗ്രാമുകളിലേക്കും പത്ത് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുമാണ് പ്രവേശനം


Send us your details to know more about your compliance needs.