So you can give your best WITHOUT CHANGE
മദ്രാസ് സർവകലാശാലയിൽ മലയാളം എം.എ സ്പോട്ട് അഡ്മിഷൻ
മദ്രാസ് സർവകലാശാല മലയാളവിഭാഗത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് മലയാളം എം.എക്ക് അഞ്ചു സീറ്റു വർധിപ്പിച്ചു. കോഴ്സിലേക്ക് ജൂൺ 29-ന് സ്പോട്ട് അഡ്‌മിഷൻ നടത്തും. താത്പര്യമുള്ള വിദ്യാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി മദ്രാസ് സർവകലാശാല മലയാള വിഭാഗത്തിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: 9444514381
Send us your details to know more about your compliance needs.
Education